Latest News From Kannur

KSTA ഒളവിലം ബ്രാഞ്ച് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകുന്നു

0

ഒളവിലം : ചൊക്ലി ഉപജില്ല, ഒളവിലം ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന രാമകൃഷ്ണ ഹൈസ്ക്കൂൾ അധ്യാപകൻ പ്രകാശൻ നടയ്ക്കൽ, പാറക്കണ്ടി എം.എൽ.പി യിലെ ബിന്ദു.എം. പി, വണ്ണത്താങ്കണ്ടി എൽ.പിയിലെ ഗീത പി.എം എന്നിവർക്ക് കെ.എസ്.ടി.എ ഒളവിലം ബ്രാഞ്ച് 1/3/25 ശനിയാഴ്ച 3 മണിയ്ക്ക് രാമകൃഷ്ണ ഹൈസ്കൂളിൽ വെച്ച് യാത്രയയപ്പ് നൽകുന്നു. കെ.എസ്.ടി. എ. ജില്ലാ വൈസ് പ്രസിഡൻ്റ്  സഖീഷ് ടി.വി. പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ഇതോടനുബന്ധിച്ച് അധ്യാപക സംഗമം, കലാപരിപാടികൾ എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Reply

Your email address will not be published.