മാഹി: ചൂടിക്കോട്ട സരോജ് ഭവനിൽ കെ. കെ. ലക്ഷ്മി അമ്മ (90) നിര്യാതയായി.
ഭർത്താവ്: പരേതനായ എസ്. സാത്തു നായർ (മലേഷ്യ). മക്കൾ: സരോജ, പ്രേമ, ബാലൻ (മലേഷ്യ) ഉമ (സിംഗപ്പൂർ ) പരേതനായ സജീവൻ. മരുമക്കൾ: ബാൽജി (സിംഗപ്പൂർ ) പരേതനായ ഡോക്ടർ പ്രഭാകരൻ, പരേതനായ ജില്ലാ ജഡ്ജ് എൻ. കെ. വിജയൻ, പുഷ്പ. സഹോദരങ്ങൾ: അമ്മാളു അമ്മ, പരേതനായ കേളുനായർ, പൈതൽ നായർ, കുഞ്ഞി ചാത്തു നായർ. രാഘവൻ നായർ. നാരായണി അമ്മ സംസ്കാരം ബുധനാഴ്ച കാലത്ത് പത്തു മണിക്ക് വീട്ടു വളപ്പിൽ .
Sign in
Sign in
Recover your password.
A password will be e-mailed to you.