ചൊക്ലി : പൊന്ന്യം പുല്ല്യോടി ജുമാമസ്ജിദിന് സമീപം സനം വീട്ടിൽ പറമ്പത്ത് മഞ്ചേരി ഇസ്മായിൽ(50) നിര്യാതനായി. തലശ്ശേരി എ വി കെ നായർ റോഡിൽ അറോമ കഫെ ഉടമയാണ്. പരേതരായ ഗ്രാമത്തി തെക്കിയേടത്ത് കലന്തന്റെയും കൂടയിൽ പറമ്പത്ത് മഞ്ചേരി സൈനബയുടെയും മകനാണ്. ഭാര്യ : മശ്ഹൂദ വി പി. മക്കൾ : മസ്ന, സന. മരുമകൻ: അഫ്നാസ് കൂറ്റേരി (യു എ ഇ). സഹോദരങ്ങൾ : അസ്മ മുണ്ടക്കയം, മറിയു റൈഹാൻ, ഖാലിദ് എടക്കാട് , ഹാജറ പന്ന്യന്നൂർ, സൽമ, നൂർജഹാൻ ഗ്രാമത്തി, തൻവീറ പള്ളിപ്പറമ്പ്. മയ്യിത്ത് നിസ്കാരം 12 മണിക്ക് പുല്ല്യോടി ജുമാമസ്ജിദിലും ഖബറടക്കം ളുഹ്റിന് ശേഷം പൊന്ന്യം പുഴക്കൽ ജുമാമസ്ജിദിൽ നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.