പാറാൽ കോമത്ത് ചന്ദ്രൻ (54)അന്തരിച്ചു. പരേതനായ കുമാരന്റെയും നാണിയുടെയും മകൻ. ഭാര്യ സംഗീത. മക്കൾ: സച്ചിൻ, സ്നേഹ, സഹോദരങ്ങൾ: പുഷ്പ, പ്രഭാകരൻ, ഷീബ, പരേതരായ പുരുഷു, ബാബു.
സംസ്കാരം വെള്ളിയാഴ്ച (31.1.2025) വൈകുന്നേരം 3.30ന് പന്തക്കലിലെ വീട്ടുവളപ്പിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.