മാഹി: പള്ളൂർ കോയ്യോട്ടുതെരുവിലെ ശ്രീലകം വീട്ടിൽ പാലയൻ്റവിട രാമചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ടി.കെ.സുമതി. മക്കൾ: സ്മിത (അസിസ്റ്റന്റ്, ഗവ: ജനറൽ ആശുപത്രി, മാഹി), ഡോ.സിനി (വെറ്റനറി സർജൻ, വടകര). മരുമക്കൾ: ഷൈജു (അധ്യപകൻ, ഹയർ സെക്കൻ്ററി സ്ക്കൂൾ, ബാലുശ്ശേരി), ജഗദീഷ് (അധ്യാപകൻ, ഹയർ സെക്കന്ററി സ്ക്കൂൾ, വടകര). സഹോദരങ്ങൾ: ദാക്ഷായണി (പുതുച്ചേരി), പരേതനായ സുമിത്രൻ. സംസ്കാരം 30/1/25 വ്യാഴാഴ്ച രാവിലെ മാഹി പൊതു ശ്മാശാനത്തിൽ