Latest News From Kannur

(*അ)പൂർവ വിദ്യാർത്ഥി സംഗമം

0

മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ് പ്രഥമ ബാച്ച് (1970-72) വിദ്യാർത്ഥികളുടെ കൂട്ടായ്മയായ MACMATE 70-72 പൂർവ വിദ്യാർത്ഥികളുടെ ഈ വർഷത്തെ (2024) സംഗമം December 28 ന് ശനിയാഴ്ച മാഹി Rits Avenue luxuary hotel ൽ വെച്ച് നടക്കുന്നതാണ്. സംഗമ പരിപാടികൾ രാവിലെ 10മണിക്ക് ആരംഭിച്ച് വൈകുന്നേരം 4മണിക്ക് സമാപിക്കുന്നതാണ്. പ്രിയപ്പെട്ട മുഴുവൻ macmate 70-72 സുഹൃത്തുക്കളും സജീവമായി പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.

Gen convenor
Macmate 70-72 Ph. 9544598168

Leave A Reply

Your email address will not be published.