Latest News From Kannur

ഉർദു പ്രബന്ധ രചനയിൽ ഒന്നാം സ്ഥാനം

0

കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ( കെ. എസ്. ടി. എ ) സംഘടിപ്പിച്ച അധ്യാപക കലോത്സവത്തിൽ ഉർദു പ്രബന്ധ രചനയിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്, മലയാളം പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം എ ഗ്രേഡും നേടിയ അബ്ദുല്ല പുത്തൂർ , ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു. പി. സ്കൂൾ അധ്യാപകനാണ്.

Leave A Reply

Your email address will not be published.