നിര്യാതനായി ChokliLatest By sneha@9000 Last updated Nov 19, 2024 0 Share ചൊക്ലി കവിയൂർ രാജൻ സ്മാരക വായനശാലക്ക് സമീപം നീലാഞ്ജനത്തിൽ മൊട്ടേമ്മൽ ദാമോദരൻ (77) നിര്യാതനായി .ഭാര്യ: സൗമിനി , മക്കൾ:ബിജോയ്, ബിനോയ്, ബിനിഷ മരുമകൻ: ശ്യാം (നീതി മെഡിക്കൽ ഷോപ്പ് മഞ്ഞോടി.) 0 Share