പാനൂർ:പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന പഞ്ചായത്തിലെ വിവിധ റോഡുകൾ ഗതാഗതയോഗ്യമാക്കുക,പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാഷ്ട്രീയം നോക്കി വികസനം തടസ്സപ്പെടുത്തുന്ന പഞ്ചായത്ത് ഭരണകൂടത്തിനെതിരെ ബിജെപി നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ 20 ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രതിഷേധ ധർണ്ണ നടക്കുന്നതാണ്.പ്രതിഷേധ ധർണ്ണ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.