പാനൂർ:പന്ന്യന്നൂർ സേവാഭാരതി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നവംബർ 9 ശനിയാഴ്ച വൈകുന്നേരം 3- 30ന് ഋഷിക്കര മൂപ്പൻ്റവിട ക്ഷേത്രം ഹാളിൽ വച്ച് കേന്ദ്ര ക്ഷേമ പദ്ധതി വിശദീകരണ യോഗം നടക്കുന്നു. കേന്ദ്രസർക്കാറിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ആസൂത്രണ ബോർഡ് റിട്ട. ജോയിൻ്റ് ഡയറക്ടർ അജയകുമാർ മീനോത്ത് സംസാരിക്കുന്നതാണ്.പദ്ധതികളെ കുറിച്ച് അറിയാനും സ്വയം ഉപയോഗപ്പെടുത്താനും ഈ അവസരം ഉപയോഗപ്പെടുത്താം .പദ്ധതികളിൽ ചേരാത്തവർക്ക് ചേരുവാനുള്ള അവസരവും ഉണ്ടാകും ഫോൺ : 8301092101, 8078509401.
Sign in
Sign in
Recover your password.
A password will be e-mailed to you.