കവിയൂർ: ദേശീയ പാത മങ്ങാട് അണ്ടർ പാസിൽ സർവ്വീസ് റോഡിൽ ദൂര ദേശങ്ങളിൽ നിന്ന് വരുന്ന വാഹനയാത്രികർ വഴി തെറ്റിപടിക്കൽകൂലോത്ത് കനിയിൽ ഭാഗത്ത് എത്തി എങ്ങോട്ടും തിരിയാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് പതി വായിരിക്കയാണ്. ഈ ഭാഗത്ത് ദിശാസൂചിക ബോർഡ് സ്ഥാപിച്ച്ജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാവണം.