Latest News From Kannur

ജില്ലാതല കഥ കവിതരചന മൽസരം

0

പാനൂർ :ചമ്പാട് നടക്കുന്ന സിപിഐ എം പാനൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലാതല കഥ – കവിത മൽസരം സംഘടിപ്പിക്കുന്നു. മൽസരത്തിന് പ്രായപരിധിയോ – പ്രത്യേക വിഷയമോയില്ല. കഥ നാലു പേജിൽ കവിയരുത്. കവിത മുപ്പത് വരിയിൽ ഒതുങ്ങണം. നവംബർ 10 ന് അഞ്ചു മണിക്ക് മുമ്പായി “സിപിഐ എം ചമ്പാട് ലോക്കൽ കമ്മിറ്റി ഓഫീസ്, ചമ്പാട് ” എന്ന വിലാസത്തിലോ 9947372232, 9496190877 ഈ നമ്പറുകളിൽ വാട്സ് ആപ്പിലോ അയക്കണം.

Leave A Reply

Your email address will not be published.