മാഹി : പുതുച്ചേരി കലാസാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മയ്യഴി ഉത്സവ് 2024ൻ്റെ ലോഗോ പ്രകാശനം നടത്തി. മാഹി ഗവൺമെൻറ് ഹൗസിൽ നടന്ന ചടങ്ങിൽ രമേശ് പറമ്പത്ത് എംഎൽഎ ലോഗോ പ്രകാശനം ചെയ്തു. റീജിനൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ അധ്യക്ഷനായി. പ്രവീൺ പാനിശ്ശേരി,കെ ചന്ദ്രൻ, ജയിംസ് സി ജോസഫ്, കെ കെ രാജീവ് എന്നിവർ സംബന്ധിച്ചു.