Latest News From Kannur

അന്തരിച്ചു

0

മാഹി : പന്തക്കൽ അത്തോളിക്കാട്ടിൽ ഗോവിന്ദൻ (69) അന്തരിച്ചു. ഭാര്യ: ചന്ദ്രോത്ത് ആനന്ദവല്ലി .സഹോദരങ്ങൾ: ജാനകി, മാധവി, ഉഷ, പരേതരായ സുരേന്ദ്രൻ, നാരായണൻ

Leave A Reply

Your email address will not be published.