Latest News From Kannur

മരണപ്പെട്ടു.

0

മാഹി: ഗവ. ജനറൽ ആശുപത്രിക്ക് സമീപത്ത് ശ്രീനാഥം വീട്ടിൽ പരേതനായ ശ്രീനാഥിന്റെയും സിന്ധുവിന്റെയും(രാജി) മകൻ വിഷ്ണു (അപ്പു 30)മാഹി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് തീവണ്ടി തട്ടി മരണപ്പെട്ടു. സഹോദരങ്ങൾ: ജുബിൻ ശ്രീനാഥ്, ഐശ്വര്യ. സംസ്കാരം ഇന്ന് (4/11) ഉച്ചയ്ക്ക് 2 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ

Leave A Reply

Your email address will not be published.