500 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പഴയ ഹിന്ദി ഗാനങ്ങളെ കോർത്തിണക്കി കൊണ്ട് ശ്രീ.S.V. ജയശങ്കരൻ (Retd.Deputy General Manager, SBI), ചിറക്കര, തലശ്ശേരി ജൻവാണി 90.8 FMൽ അവതരിപ്പിക്കുന്ന ‘രജനിഗന്ധി സ്പെഷ്യൽ എഡിഷൻ’ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് ജൻവാണിയുടെ സ്ഥിരം ശ്രോതാവായ ദീപ കൂത്തുപറമ്പ് അവരുടെയും കുടുംബത്തിൻ്റെയും സ്നേഹാദരം ജയശങ്കരൻ സാറിന് കൈമാറുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.