പാനൂർ :ലയൺസ് ഡിസ്ട്രിക്റ്റ് 318E യുടെയും പാനൂർ ലയൺസ് ക്ലബിൻ്റെയും നേതൃത്വത്തിൽ എൻ എസ് എസ് വിദ്യാർത്ഥികൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പാനൂരിൽ പിങ്കത്തോൺ ബ്രസ്റ്റ് കേൻസർ മെഗാ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. റാലി കെ.പി മോഹനൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കെ കൃഷ്ണൻ മാസ്റ്റർ പ്രകാശൻ കിഴക്കയിൽ ജയചന്ദ്രൻ കെ.പി , ശ്രീധരൻ പി.പി , ബിജോയ് എസ്. കെ. മോഹൻദാസ് മാസ്റ്റർ ,രാജൻ നമ്പ്യാർ അഡ്വ . നിഷാന്ത് , ജയേഷ്,’ശോഭന ജയചന്ദ്രൻ ,മോളി വർക്കി’, കെ.പി പ്രമോദ് ,ബിഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പിആർ മെമ്മോറിയൽ ഹയർ സെക്കണ്ടറിസ്ക്കൂളിൽ വെച്ച് ഡോക്ടർമാരുടെ നേതൃ ത്വത്തിൽ സ്തന പരിശോധന ക്യാമ്പ് നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.