Latest News From Kannur

ചാലക്കര – പുന്നോൽ റോഡിൽ തെരുവ് നായ അക്രമണത്തിൽ 3 പേർക്ക് പരിക്ക്

0

മാഹി: ഇന്ന് രാവിലെ 8 മണിയോടെയാണ് ചാലക്കര – പുന്നോൽ റോഡിൽ തെരുവ് നായ അക്രമണമുണ്ടായത്.ചാലക്കര വയലിലെ അരങ്ങിൽസരള (65), ആയുഷ് (12), കുനിയിൽ ദേവു (80) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.3 പേരും തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

Leave A Reply

Your email address will not be published.