പ്രിയമുള്ളവരേ
എല്ലാവർക്കും നമസ്കാരം
ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച സംസ്കൃതി പാഠശാലയുടെ തുടർപ്രവർത്തനത്തിന്റെ ഭാഗമായി അന്ന് നിങ്ങൾക്ക് ലഭിച്ച ഏകാത്മതാ സ്തോത്ര വിചാരം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരു മത്സരപരീക്ഷ നടത്തി വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകുന്നു.
പുസ്തകത്തിൽ നിന്നും 200 ചോദ്യങ്ങൾ നേരത്തെ മത്സരാർഥികൾക്ക് ലഭിക്കും.
അതിൽ നിന്നു 50 ചോദ്യങ്ങൾക്ക് ഉള്ള പരീക്ഷ ആയിരിക്കും നടക്കുക.
ഒന്നാം സമ്മാനം 3000 രൂപയും ഫലകവും
രണ്ടാം സമ്മാനം 2000 രൂപയും ഫലകവും
മൂന്നാം സമ്മാനം 1000 രൂപയും ഫലകവും
പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും.
9, 10, +1, +2 ക്ലാസ്സിൽ പഠിക്കുന്ന എല്ലാവർക്കും പങ്കെടുക്കാം.
മത്സരിക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 7 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്തിരിക്കണം
താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യാം
9072757463
9447852350
9746404979
8281376005
പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് 200 ചോദ്യങ്ങൾ അടങ്ങുന്ന
ചോദ്യാവലി നേരിട്ട് എത്തിക്കുന്നതാണ്.
പരീക്ഷ തീയ്യതി :
2024 ഒക്ടോബർ 20 ഞായറാഴ്ച
കാലത്ത് 9.30
പരീക്ഷാ കേന്ദ്രം :
ചാലക്കര ഉസ്മാൻ ഗവൺമെന്റ് ഹൈസ്‌കൂൾ
(സംസ്കൃതി പാഠശാല പരിപാടിയിൽ പങ്കെടുക്കാത്തവർക്കും ഈ മത്സര പരീക്ഷയിൽ പങ്കെടുക്കാം.
അവർക്ക് പുസ്തകം ആവശ്യമായി വരുന്ന പക്ഷം പേര് രജിസ്റ്റർ ചെയ്യുമ്പോൾ ആവശ്യപ്പെട്ടാൽ 200 രൂപയ്ക്ക് പുസ്തകം ലഭിക്കും )