Latest News From Kannur

അന്തരിച്ചു.

0

മാഹി : ചെമ്പ്ര ശ്രീനാരായണ മഠത്തിന് സമീപം ചാമേരി ഹൗസിൽ ചാമേരി നാരായണി അമ്മ (90) അന്തരിച്ചു. പരേതരായ രയരോത്ത് അച്ചുതന്റെയും ചാമേരി മാതുവിന്റെയും മകളാണ്. ഭർത്താവ് :പരേതനായ കാട്ടിൽ കണാരൻ. മക്കൾ. ശാന്ത, സരോജിനി, ലീല, പ്രേമ, അജിത, അജിതൻ (സെക്രട്ടറി, ചെമ്പ്ര വാർഡ് കോൺഗ്രസ് കമ്മറ്റി) പരേതരായ പവിത്രൻ , ശശിധരൻ , മനോജ് കുമാർ. മരുമക്കൾ
ജയരാജൻ, അജിത്ത് സംഗീത , ജസ്ന , വിജില, സനിത പരേതരായ കുഞ്ഞബു, രാഘവൻ
സഹോദരൻ . പരേതനായ കുമാരൻ .

Leave A Reply

Your email address will not be published.