അന്തരിച്ചു MaheLatest By sneha@9000 On Jul 31, 2024 0 Share മാഹി : ന്യൂമാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട് പ്രിയദർശിനി മന്ദിരത്തിന് സമീപം ദേവീ നിവാസിൽ വാഴയിൽ കമല (80) അന്തരിച്ചു. പരേതനായ ഗോപാലൻ പരേതയായ വാഴയിൽ ദേവി എന്നവരുടെ മകളാണ്.സഹോദരങ്ങൾ: മോഹനൻ ( മോഹന ടെയിലഴ്സ് കുറിച്ചിയിൽ), ലീല, പരേതനായ വിശ്വനാഥൻ. 0 Share