Latest News From Kannur

വിശദീകരണ ഗ്രാമസഭ ഇന്ന് വൈകിട്ട് 3.30 ന്

0

പാനൂർ : പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3 തല, 2024-25 വർഷത്തെ പദ്ധതി വിശദീകരണ ഗ്രാമസഭ ഇന്ന് വൈകിട്ട് 3.30 ന് പാനൂർ ബ്ലോക്ക് ഹാളിൽ നടക്കും. കണ്ണൂർ ജില്ല പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഫ്സൽ വിശദീകരണ ഗ്രാമസഭ ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.