Latest News From Kannur

ഫയൽ അദാലത്ത്

0

പൊതുവിദ്യാഭ്യാസ വകുപ്പ് ഫയൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിലേക്കുള്ള അപേക്ഷകൾ എ ഇ ഒ/ ഡി ഇ ഒ/ ഡി ഡി ഇ ആഫീസുകളിൽ സ്വീകരിക്കും . 2023 ഡിസംബർ 31 വരെ തീർപ്പാക്കാനുള്ള ഫയലുകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 . ഫോൺ 04972705149

Leave A Reply

Your email address will not be published.