കണ്ണൂര്‍ അപ്പാരല്‍ ട്രെയിനിങ്ങ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ബിരുദ കോഴ്‌സിനും ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ നാടുകാണിയിലെ സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 8301030362, 9995004269.