Latest News From Kannur

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വ്യഴാഴ്ചത്തെ (ജൂലൈ 18) പരിപാടികള്‍:

0

രാവിലെ 11.00 മണി: ‘തലശ്ശേരിയിലെ താരങ്ങള്‍’ – വിജയോത്സവം -കോടിയേരി ബാലകൃഷ്ണന്‍ സ്മാരക തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, 12 മണി: ഡ്രൈവിങ്ങ് സ്‌കൂള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പുമന്ത്രിക്കൊപ്പം സ്ഥലം സന്ദര്‍ശിക്കുന്നു- ചോനാടം, മൂന്ന് മണി: ആശ്രയ യോഗം-കോടിയേരി, 3.30: വനം-വന്യജീവി വകുപ്പുമന്ത്രിയുമായി കൂടിക്കാഴ്ച- തലശ്ശേരി റസ്റ്റ് ഹൗസ്.

Leave A Reply

Your email address will not be published.