Latest News From Kannur

നഴ്സറി ടീച്ചർ കോഴ്‌സ്

0

വനിതകൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷൻ്റെ വിവിധ മോണ്ടിസ്സോറി, പ്രീ – പ്രൈമറി നഴ്സറി ടീച്ചർ പരിശീലന കോഴ്സിന്( രണ്ടു വർഷം, ഒരു വർഷം, ആറു മാസം) അപേക്ഷിക്കാം. യോഗ്യത- ഡിഗ്രി/പ്ലസ് ടൂ / എസ് എസ് എൽ സി .കോഴ്സുകൾ ജൂലൈയിൽ ആരംഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ 7994449314 .

Leave A Reply

Your email address will not be published.