Latest News From Kannur

സീറ്റൊഴിവ്

0

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള 45% മാർക്കോടെ പ്ലസ് ടു പാസായ വിദ്യാർത്ഥികൾ, സേ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി , ഒ ബി എച്ച്, ഒ ഇ സി വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ്സ് ആനുകൂല്യം ലഭ്യമാണ്. ഫോൺ 9567463159, 0490 2353600, 6282393203 ഇ മെയിൽ : principal.kihm@kerala.gov.in.

Leave A Reply

Your email address will not be published.