കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള ചിക്കൻ ഫാം ആരംഭിക്കുന്നതിന് അർഹരായ കുടുംബശ്രീ അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിൽ 1200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫാം, തദ്ദേശസ്വയംഭരണ സ്‌ഥാപനത്തിൻറെ ഫാം ലൈസൻസ്, മലിനീകരണ നിയന്ത്രണ ബോർഡിൻറെ സർട്ടിഫിക്കറ്റ് എന്നിവ ഉള്ള കുടുംബശ്രീ അംഗങ്ങൾക്ക് (വ്യക്തി / ഗ്രൂപ്പ്) അപേക്ഷിക്കാം. അപേക്ഷ ഫോറം സിഡിഎസ്സിൽ നിന്നും ലഭിക്കും. ഫോൺ: 0497 2702080.
Sign in
Sign in
Recover your password.
A password will be e-mailed to you.