Latest News From Kannur

താലൂക്ക് അസൈൻമെന്റ് കമ്മിറ്റിയോഗം

0

പുറമ്പോക്ക് ഭൂമികൾക്ക് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ താലൂക്ക് അസൈൻമെന്റ് കമ്മിറ്റിയോഗം ജൂലൈ 12 ന് ഉച്ചക്ക് 2.30 ന് താലൂക്ക് ഓഫീസിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.

Leave A Reply

Your email address will not be published.