മാഹി ഗവണ്മെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ N.H.M ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.
C S O ചെയർമാൻ കെ ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു.
സ്ഥിര നിയമനം ,ശമ്പള വർദ്ധനവ്, ഹോസ്പിറ്റലിൽ ഉള്ള ഒഴിവുകൾ നികത്തുക എന്നിവ ആവശ്യപ്പെട്ടാണ് ധർണ്ണ സമരം സംഘടിപ്പിച്ചത്.
കെ എം പവിത്രൻ അധ്യക്ഷത വഹിച്ചു.
കെ രാധാകൃഷ്ണൻ, എൻ മോഹനൻ, കെ ജയന്തി, പി പി സീസൻ , കെ സ്വപ്ന എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.