പുതുച്ചേരി : സംസ്ഥാന വൈദ്യുതി വകുപ്പിനെ സ്വകാര്യവത്ക്കരിക്കുവാനുള്ള നടപടി പിൻവലിക്കുക, നീറ്റ് പരീക്ഷ ഒഴിവാക്കുക, റേഷൻ കടകൾ തുറക്കുക, മദ്യശാലകൾ ക്രമപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വൈദ്യനാഥൻ എം.എൽ.എയുടെയും പി.സി.സി വൈസ് പ്രസിഡൻ്റ് അനന്തരാമൻ്റെയും നേതൃത്വത്തിൽ കോൺഗ്രസ്സ് ഭാരവാഹികൾ മുഖ്യമന്ത്രി രംഗസാമിയെ നേരിൽ കണ്ടു നിവേദനം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.