തലശ്ശേരി: വടക്കുമ്പാട് കെ.പി. ആണ്ടി മാസ്റ്റർ സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെയും ജില്ലാ ചെസ്സ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല സബ്ബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും (അണ്ടർ 15) ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂൺ 30 ന് ഞായറാഴ്ച രാവിലെ 10 ന് വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ നടക്കും.മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.ബന്ധപ്പെടേണ്ട ഫോൺ നമ്പർ:9497301232,9496141947, 9847442119