Latest News From Kannur

അപേക്ഷകള്‍ ക്ഷണിക്കുന്നു.

0

അഴിയൂർ ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വ്വേദ ഡിസ്പെസറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്ററിലേക്ക് മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ (എം പി എച്ച് ഡബ്ലു) ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ജി എൻ എം (നഴ്സിംഗ്) യോഗ്യതയുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ 03-07-2024 ന് രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇന്‍റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ / ആയുർവേദ ഡിസ്പെൻസറിയിൽ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ അറിയാവുന്നതാണ്. ഫോണ്‍ – 04962504212,04962500101

Leave A Reply

Your email address will not be published.