Latest News From Kannur

വായന വാരാചരണം ഉദ്ഘാടനം ചെയ്തു.

0

കൂത്തുപറമ്പ് : ആയിത്തര എൽ.പി സ്ക്കൂൾ വായന വാരാചരണം ജൂൺ 19 ന് വായനാദിനത്തിൽ , റിട്ടയേർഡ് ഹെഡ്മാസ്റ്റർ പി.വി വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സുദേവ് മാസ്റ്റർ , സവിത ടീച്ചർ എന്നിവർ സംസാരിച്ചു. വായന ദിനം പ്രമാണിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി. കുട്ടികളുടെ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് വായനക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു

Leave A Reply

Your email address will not be published.