ചാലക്കര : ചാലക്കര – പുന്നോൽ റോഡിൽ ചെക്കൻ മാസ്റ്ററുടെ വീടിന് സമീപമുള്ള വൈദ്യുതിതൂൺ അടിഭാഗം ദ്രവിച്ച് എത് സമയവും നിലംപൊത്താവുന്ന അവസ്ഥയാണ് ഉള്ളത്. കാലവർഷം ആരംഭിച്ചിക്കെ ശക്തയായി വീശുന്ന കാറ്റിൽ വൈദുതി തൂൺ മറിഞ്ഞ് വീണ് അപകടം ഉണ്ടാകുന്നത് മുമ്പ് തൂൺ മാറ്റിസ്ഥാപിക്കണമെന്ന് സമന്വയ റസിഡൻസ് അസോസിയേഷൻ മാഹി വൈദ്യുതി വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു
Sign in
Sign in
Recover your password.
A password will be e-mailed to you.