Latest News From Kannur

പൊലിസ് കോൺസ്റ്റബിൾ സംവരണം ഏർപ്പെടുത്തണം: രമേശ് പറമ്പത്ത് എം.എൽ.എ

0

മാഹി : പുതുച്ചേരി സംസ്ഥാനത്തെ പൊലിസ് കോൺസ്റ്റബിൾമാരെ തെരഞ്ഞെടുക്കുമ്പോൾ പ്രാദേശിക സംവരണം ഏർപ്പെടുത്തണമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ പുതുശേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമഃശിവാ യത്തിനോട് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.