പാനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആശ്രയ പദ്ധതിയിൽ അംഗങ്ങളായ മരണപ്പെട്ട 6 കുടുംബങ്ങൾക്ക് 60 ലക്ഷം രൂപ ധനസഹായ വിതരണം നടത്തി. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ദേവസ്യാ മേച്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂത്തുപറമ്പ് എം.എൽ.എ കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു
Sign in
Sign in
Recover your password.
A password will be e-mailed to you.