Latest News From Kannur

സൗജന്യമെഡിക്കൽ ക്യാമ്പ് നടത്തി

0

പാനൂർ : എം ടി കെ കരുണൻ ശ്രദ്ധാഞ്ജലി ദിനത്തോടനുബന്ധിച്ച്
കാരുണ്യം ഗ്രാമ സേവാകേന്ദ്രത്തിന്റെയും ഉള്ളിയേരി മലബാർ മെഡിക്കൽ കോളജിൻ്റെയും സഹകരണത്തോടെ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് പാനൂർ നഗരസഭ കൗൺസിലർ എം രത്നാകരൻ ഉദ്ഘാടനം ചെയ്യ്തു . കാരുണ്യം ഗ്രാമ സേവാ കേന്ദ്രം രക്ഷാധികാരി കെ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു.മലാബാർ മെഡിക്കൽ കോളേജ് മാർക്കറ്റിങ്ങ് മാനേജർ സന്ദീപ് ലാൽ എം, കെ വിനോദ് എന്നിവർ സംസാരിച്ചു കിഡ്നി , ഹൃദയം , പല്ല് , കണ്ണ് തുടങ്ങിയ വിഭാഗത്തിൽ രോഗ നിർണ്ണയം നടത്തി.

Leave A Reply

Your email address will not be published.