പാനൂർ :അഞ്ച് തലമുറകൾ കണ്ട്
പാലക്കണ്ടി കുഞ്ഞിപ്പാത്തു 102 വയസിൽ നിര്യാതയായി
പാലക്കണ്ടി അസൂട്ടി ഹാജിയുടെ ഭാര്യയാണ്.
അഞ്ച് തലമുറകൾ കണ്ട കുഞ്ഞി പാത്തുവിന് പത്ത് മക്കളിലായി 178 പേരമക്കൾ ഉണ്ട്.മക്കൾ:അബ്ദുറഹീം
മുഹമ്മദ് അലി, അബുബക്കർ, റാബിയ, സുഹറ, യൂസഫ്, മുസ്ഥഫ ,റഫീഖ്, ഫിറോസ്
പരേതനായ അബ്ദുൽ ഖാദർ.
മരുമക്കൾ: കെ.പി അബദുല്ല (ആർ എം എസ് )
(പാനൂർ മുസ്ലിം മഹല്ല് ജമാഅത് വൈസ് പ്രസിഡന്റ് )
സൈനബ, മറിയം, ജമീല, സകീന, സുഹറ, ഫൗസിയ, ആയിഷ, ആരിഫ
പരേതനായ പാനൂർ മൂസ മുസ് ലിയാർ.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post