Latest News From Kannur

അവറോത്ത് ക്ഷേത്രം: ശ്രീകോവിൽ കട്ടിലവെപ്പ് മെയ് 5 ന്

0

മാഹി: ഈസ്റ്റ് പള്ളൂർ അവറോത്ത് ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ കട്ടിലവെപ്പ് കർമ്മം മെയ് 5 ന് രാവിലെ 11.20 നു 12 മണിക്കും മദ്ധ്യേയുള്ള ശുഭ മുഹൂർത്തിൽ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave A Reply

Your email address will not be published.