Latest News From Kannur

ജൻ ഔഷധി കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.

0

മാഹി: ജൻ ഔഷധി കേന്ദ്രം ചാലക്കര ഹരിതം സൂപ്പർ മാർക്കറ്റിന് സമീപം പ്രവർത്തനം ആരംഭിച്ചു. ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് എ ദിനേശ് ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.