ന്യൂമാഹി: വടകര ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.കെ.ശൈലജയുടെ ഇടത് മുന്നണി ന്യൂമാഹി ലോക്കൽ തിരഞ്ഞെടുപ്പ് റാലി 18 ന് വൈകുന്നേരം ആറിന് ന്യൂമാഹി ടൌണിൽ നടക്കും. പനോളി വത്സൻ, സി.പി.മുരളി എന്നിവർ പ്രസംഗിക്കും. വൈകുന്നേരം അഞ്ചിന് കുറിച്ചിയിൽ പുന്നോൽ സർവ്വീസ് ബേങ്ക് പരിസരത്ത് നിന്ന് പ്രകടനം തുടങ്ങും