*ബാലകൃഷ്ണ കുറുപ്പ് നിര്യാതനായി*
ചെമ്പ്ര മന്നിക്കണ്ടിയിൽ ബാലകൃഷ്ണ കുറുപ്പ് (88) നിര്യാതനായി. ഭാര്യ: കമലാക്ഷി (മരുതായി) മക്കൾ: സന്തോഷ് കുമാർ (വിമുക്തഭടൻ, വിദ്യാഭ്യാസ വകുപ്പ്, മാഹി), സതീശൻ,
സുനിൽ കുമാർ, സുജിത്ത് (എ.എസ്.ഐ, മാഹി പോലിസ് ഐ.ആർ.ബി). മരുമക്കൾ: ബിന്ദു (അഴീക്കോട്), അമൃത (കുറിച്ചിക്കര).
സംസ്ക്കാരം ഇന്ന് ഉച്ച 2 മണിക്ക് വീട്ടുവളപ്പിൽ.