നിര്യാതനായി

നിര്യാതനായി

ഏടന്നൂർ മണിയൂർ വയലിൽ പുതിയേടത്ത് പൊയിൽ വിജയൻ (75) നിര്യാതനായി. പരേതരായ അച്ചുതന്റെയും കരിഞ്ചിയുടെയും മകനാണ്. ഭാര്യ: എ.റീത്ത. മക്കൾ: പി.വിജേഷ്, പി.റിജേഷ് (അബുദാബി). 

മരുമക്കൾ: നിഷിദ (പുല്ലൂക്കര), രശ്മി (എറണാകുളം). സംസ്ക്കാരം ഇന്ന് (27/9/26) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.