Latest News From Kannur

നിര്യാതനായി

0

മാഹി :ഗവൺമെൻ്റ് ടീച്ചേഴ്സ് ‘ ഓർഗനൈസേഷൻ ജനറൽ സിക്രട്ടറി ടി വി സജിതയുടെ പിതാവ് ചങ്ങരോത്ത് തിയ്യത്തി
വയലിൽ കുഞ്ഞിരാമൻ നമ്പ്യാർ (80) കൂത്താളി പുതിയോട്ടിൽ വീട്ടിൽ അന്തരിച്ചു. ഭാര്യ: പരേതയായ ജാനു അമ്മ. മറ്റു മക്കൾ: സനില ( കൂത്താളി ), സവിത(ഉള്ള്യേരി ), സീന (നരക്കോട് ). മരുമക്കൾ: ചന്ദ്രൻ പുതിയോട്ടിൽ ( ഡിസാസ്റ്റർമനേജ്മെൻ്റ് പൂനെ), രവീന്ദ്രൻ (പ്രസിഡൻ്റ് ഇലക്ട്രിസിറ്റി എംപ്ലോയിസ് അസോസിയേഷൻ ഐ.എൻ.ടി. യു.സി,മാഹി ) ,സുഭാഷ് ( സൗദി ), സത്യൻ  ( വിമുക്തഭടൻ).

Leave A Reply

Your email address will not be published.