മാഹി: കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരികൃഷി വിളവെടുപ്പ് നടത്തി. കർഷക സംഘം പ്രസിഡന്റ് കെ പി നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പുന്നോൽ സർവിസ് ബാങ്ക് പ്രസിഡന്റ് രഗു റാം ഉത്ഘാടനം ചെയ്തു.
റിട്ടയെർഡ് കൃഷിവകുപ്പ് ഡയറക്ടർ കെ പി ജയരാജൻ,സി പി ഐ എം മാഹി ലോക്കൽ സെക്രെട്ടറി കെ പി സുനിൽകുമാർ, ശ്രീകുമാർഎന്നിവർ ആശംസ നേർന്നു.
സെക്രെട്ടറി സി ടി വിജീഷ് സ്വാഗതവും ട്രെഷറർ മനോഷ് പുത്തലം നന്ദിയും പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post