Latest News From Kannur

കലാഗ്രാമത്തിൽ പ്രവേശനം

0

മാഹി: മലയാള കലാഗ്രാമത്തിൽ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
ഭരതനാട്യം, കുച്ചിപ്പുടി, കർണ്ണാടിക് സംഗീതം, വയലിൻ മൃദംഗം, പെയിൻ്റിങ്ങ് ,മ്യൂറൽ പെയിൻ്റിങ്ങ് ,യോഗ എന്നീ വിഷയങ്ങളിലേക്കുള്ള അപേക്ഷകൾ ഏപ്രിൽ 20 നകം ലഭിച്ചിരിക്കണം.
ഫോൺ: 04902332961, 7907361149, 9447646125

Leave A Reply

Your email address will not be published.