Latest News From Kannur

ബൈപ്പാസ് തുറന്നു പെരിങ്ങാടിക്ക് ശ്വാസം മുട്ടുന്നു.

0

ന്യൂമാഹി: മാഹിപ്പാലം – ചൊക്ലി PWD റോഡിലേ പെരിങ്ങാടിറെയിൽവേ ഗേയ്റ്റിൽ മേൽപ്പാലം എന്നത് ദീർഘകാലത്തേ ആവശ്യമാണ് തലശ്ശേരി – മാഹിബൈപ്പാസ് തുറന്നതോടെ പെരിങ്ങാടി ഗെയ്റ്റിൽ മണിക്കൂറുകൾ നീണ്ട അതിരൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നു.ബൈപാസിലെ സ്പിന്നിങ്ങ് മിൽ സമീപത്തേകവലയിൽ നിന്നും ഒളവിലം , ചൊക്ലി ഭാഗങ്ങളിൽ നിന്നുംമാഹിപ്പാലത്തേക്ക് വരുന്ന നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകാൻ ഏറെ പ്രയാസമാണ്.അനുകൂല നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെയും വാഹന യാത്രികരുടെയും ആവശ്യം.

Leave A Reply

Your email address will not be published.