Latest News From Kannur

സ്വർഗ്ഗ പക്ഷി ; പുസ്തക പ്രകാശനം 26 ന്

0

ചൊക്ലി : കെ.കെ. വിമല എഴുതി , ജി.വി.ബുക്സ് പ്രസിദ്ധീകരിക്കുന്ന ; ബാലസാഹിത്യ കൃതിയുടെ പ്രകാശന കർമ്മം 26 ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് , ചൊക്ളി ബി.ആർ സി. ഹാളിൽ നടക്കും. സാഹിത്യകാരൻ രാജു കാട്ടുപുനം പുസ്തക പ്രകാശനം നിർവ്വഹിക്കും. പാനൂർ നഗരസഭാ ചെയർമാൻ വി നാസർ മാസ്റ്റർ പുസ്തക പരിചയം നടത്തും.

Leave A Reply

Your email address will not be published.