Latest News From Kannur

വനിതാ ദിനം: ശുചീകരണ തൊഴിലാളികളെ അദരിച്ച് സംഗമം അയൽകൂട്ടായ്മ

0

മാഹി: വനിതാ ദിനത്തിൽ മയ്യഴി നസഗരസഭയുടെ റോഡുകളും കവലകളും ശൂചികരിക്കുന്ന പള്ളൂരിലെ വനിത തൊഴിലാളികളെ ഈസ്റ്റ്‌ പള്ളൂർ സംഗമം വനിത അയൽക്കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ആദരിച്ചു. സജിത മോഹനൻ, മുബീന നാസർ,
സജിന ഉത്തമൻ സംസാരിച്ചു

Leave A Reply

Your email address will not be published.